Tap to unmute

യുഡിഎഫിന്റെ സഹായം തേടിയശേഷം തള്ളിപ്പറയുന്നു l NSS VD Satheesan

Бөлісу
Ендіру
  • Жарияланды 2021 ж. 24 Мам.

Пікірлер • 0

  • Prasanth Menon
    Prasanth Menon 2 жыл бұрын +10

    നായൻമാരുടെ അപമാനം സുകു ഇടതു പക്ഷത്തെ തോൽപ്പിക്കാൻ ഉള്ള ഏറ്റവും നല്ല വഴി അടുത്ത തിരഞ്ഞെടുപ്പിൽ ഇടതുമുന്നണക്ക് സുകു പിന്തുണക്കുക ഉറപ്പ് കോൺഗ്രസ്സ് ജയിക്കും

  • Chali Raghavan
    Chali Raghavan 2 жыл бұрын +20

    സതീശൻ എല്ലാ സമുദായ നേതാക്കളോടും ഇതേ നിലപാട് സ്വീകരിക്കും എന്നു ഉറപ്പുണ്ടോ

  • Bharathakumar K M
    Bharathakumar K M 2 жыл бұрын +8

    ഇനി തെരഞ്ഞെടുപ്പ് സമയത്ത് പിൻവാതിലിലൂടെ സമുദായ സംഘടനകളെ കണ്ടു സഹായമഭ്യർത്ഥിക്കരുത് കേട്ടോ സതീശാ....

  • Joseph vattolil Joseph vattolil
    Joseph vattolil Joseph vattolil 2 жыл бұрын +2

    സതീശൻ അന്തസുള്ള വർത്തമാനം പറഞ്ഞു.

  • ASHRAF T
    ASHRAF T 2 жыл бұрын +12

    പിണറായി യോട് തോറ്റതിന് സതീഷന് നേരെ പണ്ടെപോലെ ഫലിക്കില്ല

  • Babychan Ka
    Babychan Ka 2 жыл бұрын +1

    അഴിമതി മതം ജാതി ഔട്ട്‌ ഇതു വേണ്ട മനുഷ്യൻ മതി 👍👍👍👍👍❤❤❤❤❤❤❤❤

  • Varghese George
    Varghese George 2 жыл бұрын +2

    NSS is always maintained equal distance . Respected Sukumaran Nair has our full support . May be now he may be forced say like these because he has to satisfy ruling front also .

  • Prem
    Prem 2 жыл бұрын +5

    സതീശൻ ഇതേ നിലപാട് എല്ലാ മതസ്ഥരോടും ഒരേ പോലെ സ്വീകരിക്കണം... അല്ലാതെ പകൽ കോങ്ങി രാത്രി സുടാപ്പി ആകരുത്... അല്ല സതീശൻ എൽഡിഎഫ് ആണോ എന്നൊരു സംശയം

  • Nidhin anilkumar
    Nidhin anilkumar 2 жыл бұрын +10

    ബിഗ് സല്യൂട്ട് വീഡി സതീശൻ സർ 🙏🙏🙏😍

    • George C.K
      George C.K 2 жыл бұрын +1

      Satheesanu paniariyam arum padipikkan varanda

  • JOSEPH RAJAN
    JOSEPH RAJAN 2 жыл бұрын

    👍👍👍

  • Thomas Joy Poomkunnil
    Thomas Joy Poomkunnil 2 жыл бұрын

    പിണറായിയെപ്പോലെ കോൺഗ്രസിന്റെ കേരളത്തിലെ ക്യാപ്റ്റൻ vds തന്നെയാകണം

  • Shiny George
    Shiny George 2 жыл бұрын +2

    What Mr Satishyen said is 💯 percent correct

  • Babu Elamkulathu E.g
    Babu Elamkulathu E.g 2 жыл бұрын

    100% correct

  • Celestine Dave
    Celestine Dave 2 жыл бұрын

    VDS should first stop his special love for CPM. Then he should understand that Hamas is a terrorist organisation and therefore should not try to justify their actions. If he doesn't do it then his own people will do it for him.

  • Salim Soman
    Salim Soman 2 жыл бұрын +1

    വളരെ ശരി ആണ്,

  • BABY GEORGE
    BABY GEORGE 2 жыл бұрын +1

    ഈ ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ മതബോധം സൂക്ഷിച്ചു ഇടപെടൽ ആവശ്യം.

  • Jamaludin Sabana
    Jamaludin Sabana 2 жыл бұрын +2

    VT ആശംസകൾ

    • Jessy Joseph
      Jessy Joseph 2 жыл бұрын

      Sukuman.etherechorechelulamanushanan'n

  • Madhusoodhanan Varrier
    Madhusoodhanan Varrier 2 жыл бұрын

    നായർക്ക് ഇത് തന്നെ കിട്ടണം ...ശരദൂരം ...ശിരഃ ദൂരം ...കൊണോത്തിലെ ദൂരം എന്നൊക്കെ പറഞ്ഞു ഹൈന്ദവ ദ്രോഹം നടത്തിയതിനുള്ള ശിക്ഷ കിട്ടാനിരിക്കുന്നതേയുള്ളൂ ...

  • Ramachandran CS
    Ramachandran CS 2 жыл бұрын +10

    ഇതൊക്കെ സുകു അണ്ണന്റെ കൂടെ പറയാം. അത്രക്ക് തന്റേടം ഉണ്ടെങ്കിൽ പാണക്കാട് പോയി പറഞ്ഞു നോക്ക്,

    • GIREESH MANIYAN
      GIREESH MANIYAN 2 жыл бұрын +1

      അവരാരും താക്കോലും ചോദിച്ചു വരുന്നില്ല..

  • PRADEEP KUMAR
    PRADEEP KUMAR 2 жыл бұрын +1

    സുകുമാരാ കിട്ടാനിരിക്കുന്നതേയുള്ളൂ
    കണ്ടാലറിയാത്തവൻ കൊണ്ടാലെന്കിലും
    പഠിക്കണം

  • Ajitkumar Nedumprom
    Ajitkumar Nedumprom 2 жыл бұрын +3

    അരയിൽ കെട്ടിയിരിയ്ക്കുന്ന കയറിന്റെ നീളത്തിനത്രയും വരെ ചാടിക്കളിയ്ക്കാം

  • rekha shaji Rekha
    rekha shaji Rekha 2 жыл бұрын

    മെരുക്കാൻ കുറച്ചു പാടാണ്, വി ഡി യെ.very difficult...

  • Sashidaran M
    Sashidaran M 2 жыл бұрын

    ആത്മാർത്ഥതയുണ്ടോ?സതീശാ

  • Niha's Kitchen Magic
    Niha's Kitchen Magic 2 жыл бұрын

    What is the point of having opposition party in kerala its better to sit along with LDF and rule together. As these two of them have same agenda also both are together in National level .Let Kerala be one state in India without opposition.

  • Suresh Michael
    Suresh Michael 2 жыл бұрын

    Ldf eppol udf udf eppol ldf left right left nice happy kushi life

  • Asha Bh
    Asha Bh 2 жыл бұрын

    Preenanamalla, vivechanamalla, mathanthathayalla bharanam, poymukhamalla mathetharathan.,nammude neethi samathwam

  • K Ramesh kumar
    K Ramesh kumar 2 жыл бұрын +1

    കോൺഗ്രസിനെ വളർത്താൻ ശ്രമിക്കുക. അല്ലാതെ യുഡിഎഫിനെ അല്ല.

  • venu gobal
    venu gobal 2 жыл бұрын

    😂😂Puthanachi purappuram thookkum.. Kathirinnu kanam... 😜😜😜

  • Thomas Joy Poomkunnil
    Thomas Joy Poomkunnil 2 жыл бұрын

    VDS തന്നെയാകണം കേരളത്തിലെ കോൺഗ്രസിന്റെ ക്യാപ്റ്റൻ

  • Sukumaran N Shaji
    Sukumaran N Shaji 2 жыл бұрын

    Veruthe alla vellapally satheesane thandaku vilichathu ethalle charactor

  • Jagadees N Ramankutty
    Jagadees N Ramankutty 2 жыл бұрын

    Will he continues the same attitude with panakkad family?

  • Sidheeq Sidheeq
    Sidheeq Sidheeq 2 жыл бұрын +5

    അത് വളരെ കറക്റ്റ് ആണ്

    • Jayakumari R
      Jayakumari R 2 жыл бұрын

      ഇതും മറ്റൊരു ജാതി വിവേചനം

  • Nandakumaran PP
    Nandakumaran PP 2 жыл бұрын

    ഇതൊക്കെപറയാന്‍
    സുകുമാരന്‍നായര്‍ക്കെന്തു
    കാര്യം.
    കരയോഗാംഗങ്ങളുടെ
    ക്ഷേമം ചിന്തിക്കൂ ഹേ...

  • Prasannakumaran Nair
    Prasannakumaran Nair 2 жыл бұрын

    Nss no need to go behind with political parties, if any dogs need
    Meat they have to come with us.
    This jumping only few months not a year.wait and see.

  • siby scaria
    siby scaria 2 жыл бұрын

    Madhavum samudhayavum rashtriyavum onnichukondupokunna muslim legue ne UDF ilninnum purathakkumo

    • Retna Baiju
      Retna Baiju 2 жыл бұрын

      അതാണുകാര്യം.അതുമാത്രമാണ്സിപിഎമ്മുംബിജെപിയുംകണ്ണുവെയ്ക്കുന്നത്

  • shaji p.p
    shaji p.p 2 жыл бұрын +2

    ഇവൻ പാണക്കാട് കിടന്ന് ഇഴയുന്നത് അധികം താമസിയാതെ നമുക്ക് കാണാം.

  • Aroan g Thomas
    Aroan g Thomas 2 жыл бұрын

    ഈ മതവവും സമുതായവും ഈ രാഷ്ട്രീയം തീൽ എന്തിന് ഇടപെടുന്നു അവരൊക്കെ സ്വന്തം കാര്യമം നോക്കു നിങ്ങളുടെ കാര്യം നോക്കു കുറെ മുസ്ലിം ലിങ്ങും കുറെ മതവും

  • Aroan g Thomas
    Aroan g Thomas 2 жыл бұрын

    കണ്ടോ ഈ 6മാസത്തിനാഗം vd സതിഷൻ ജനപ്രീതി നേടും okk

  • Suresh Michael
    Suresh Michael 2 жыл бұрын

    Vendathe karingal samsaringe congress time waste akkunnu talk sensible like wage freeze fr govt upper cadres cut down thes salary and perks fr MLas and Mps and cut diwn all Pa givebenifts to poor and low income people revamp congress thinking especially pomp and leisure work with the people being the egalitarian feeling let them feel you are with them

  • Aji S
    Aji S 2 жыл бұрын +5

    ഇതുപോലെ എങ്ങാനും പോയി ആ ലീഗിന്റെ കൊടുത്തു പറഞ്ഞാലേ മോനെ സതീഷ് അവസാനം നിന്റെ ചീട്ട് കീറും

    • rock
      rock 2 жыл бұрын

      ആന്റണി ഓർമ്മവേണം

  • 𓆩♡𓆪Melomaniac𓆩♡𓆪
    𓆩♡𓆪Melomaniac𓆩♡𓆪 2 жыл бұрын

    Eyalkk NSS il angathwam undallo.

  • Sk N
    Sk N 2 жыл бұрын +7

    പിന്നെ സുകുമാരൻ നായർ അവന്റെ കീഴിലല്ലേ ജോലി ചെയ്യുന്നത് അതുപോലെ nss മാത്രമല്ലല്ലോ സമുദായ സംഘടനാ, എത്ര സംഘടനകൾ ഉണ്ട് ഇവിടെ, സുകുമാരൻ നായർ ഇപ്പോൾ അഭിപ്രായം പറയേണ്ടതില്ല, ഇവനൊക്കെ ഒരു വിഭാഗത്തെ മാത്രേ കാണൂ അവരുടെ വിഷമങ്ങളെ കാണൂ പിന്നെ സതീഷനും പ്രത്തിപക്ഷത്തിരിക്കണേ യോഗമുണ്ടാവൂ

  • Vijaya Kumari
    Vijaya Kumari 2 жыл бұрын +1

    Ponnurukkunnidath poochakenthu kaiam

  • hafis kr
    hafis kr 2 жыл бұрын

    Manasil pranayam thonnithudangiyal cheyyunnathellam yandrikamayirikkum ennanu saho...

  • Babu Kuttan
    Babu Kuttan 2 жыл бұрын

    ഒരൊറ്റ സാമുദായിക നേതാവിനേയും വിശ്വസിക്കരുത്

  • Sabu Varghes
    Sabu Varghes 2 жыл бұрын +2

    ഇലക്ഷന്റെയന്ന് ഈ സുകുമാരൻനായ കുരച്ചതാണ് യുഡിഎഫ് ഇത്രയും മുടിയാൻ കാരണം

  • Rajan Nair
    Rajan Nair 2 жыл бұрын

    ENTHONNU heading

  • GIREESH MANIYAN
    GIREESH MANIYAN 2 жыл бұрын +3

    സുകുമാരന്റെ താക്കോൽ രാഷ്ട്രീയമാണ് കോഗ്രെസ്സിനെ തകർത്തത്.

  • Midhun Chikku US
    Midhun Chikku US 2 жыл бұрын

    പുള്ളി സഹായിച്ചത് കൊണ്ടാണ് ഈ ഗതി. LDF നെ തോല്പിക്കാൻ NSS കുണ്ടറയിൽ ലഖുലേഖ ഇറക്കിയിരുന്നു

  • santhosh kumar
    santhosh kumar 2 жыл бұрын +2

    ഇനി. കുറച്ചു നാൾ കഴിഞ്ഞ് നീ മാറ്റി പറയരുത് യു ഡി ഫ് അണ് അത് മറക്കണ്ട

  • Sivasuthan K R
    Sivasuthan K R 2 жыл бұрын +2

    കണിച്ചുകുളങ്ങര പോയി ldf ക്യാബിനറ്റ് കൂഡിയിതു മറുനാടൻ മറന്നുപോയോ. Nss ഇല്ലായിരുന്നുവെങ്കിൽ കുഞ്ഞാലികുട്ടി ഓപ്പോസിഷൻ leader ആയേനെ

    • Kiran Gopi
      Kiran Gopi 2 жыл бұрын

      Hindu Ayikathine athire ninathe sukumaran nair ane evide thakolsthanam venanam ane parajthe areane nair ezhavar orumikanam ane parajeathe areane

  • Vijayan Nair
    Vijayan Nair 2 жыл бұрын +3

    ഇരിക്കു ന്നതിനു മുൻപ് ഇരികുന്ന കൊമ്പ് മുറിക്കാത്

  • Anoop Av
    Anoop Av 2 жыл бұрын

    വാർത്ത വായിക്കാൻ അറിയില്ലേ

  • Simonson Simonson
    Simonson Simonson 2 жыл бұрын +1

    Sukumaran naire nishìdhamayi vimarshikan thantedam kanicha , chankootathinu vd ku big salutt !

    • Jayakumari R
      Jayakumari R 2 жыл бұрын

      ഇതാണ് ജാതിപാര

  • Appukkuttan Nair PP
    Appukkuttan Nair PP 2 жыл бұрын +1

    അപ്പോൾ ഈ വിദ്വാൻ പണക്കാടന്റെ ബിരിയാനി ചെമ്പു നക്കാൻ ഇനി പോകില്ലെന്നോ? ചിരി വരുന്നു.

    • George C.K
      George C.K 2 жыл бұрын +1

      Pokum munne ariyikam

  • R A W
    R A W 2 жыл бұрын +4

    ഓഞ്ഞ ഹെഡിങ്..
    എന്തുവാടെ..
    ഒരു നിലവാരമൊക്കെ വേണ്ടേ..
    .

  • Madhu Gopalapillai
    Madhu Gopalapillai 2 жыл бұрын +1

    ഇക്ക ആള് പു പ്പുലി

  • ramumidhila
    ramumidhila 2 жыл бұрын

    വേറെ വിഷയമൊന്നും കിട്ടാത്തപ്പോൾ പാവം നായരുടെ മണ്ടക്കു കേറിയേക്കാമെന്നാണോ

  • sivaprasad pv
    sivaprasad pv 2 жыл бұрын +7

    ചുകു നായ രും കള്ളാപ്പുള്ളിയും പടമായാൽ ഹിന്ദുക്കൾ രെക്ഷപെടും

  • Mohana Kumari
    Mohana Kumari 2 жыл бұрын +2

    സതീശൻ ആദൃ० ഞമ്മന്റെ സ്വന്ത० ലീഗിനെ ഒതുക്ക് എന്നിട്ടു മതി എൻ എസ് എസ്സിനു നേരെ വരവ്

  • Subash Nair
    Subash Nair 2 жыл бұрын

    പോടാ...

  • johny D
    johny D 2 жыл бұрын +5

    മോനെ സതീശാ മത സൗഹാർദം ഇല്ലെങ്കിൽ താങ്കൾ എത്ര നാൾ പ്രതി പക്ഷ നേതാവായിരിക്കും എന്നറിയില്ല ഓർത്തോ.

    • Retna Baiju
      Retna Baiju 2 жыл бұрын +1

      എഴുതാപുറംവായിക്കേണ്ടമതസൗഹാർദ്ദംഇല്ലാതാക്കുന്നകാര്യമാണോപറഞ്ഞത്.

    • Ajayan Beena
      Ajayan Beena 2 жыл бұрын

      അരമനയിൽ നിന്നും പാണക്കാട്ടു നിന്നും വരുന്ന ആജ്ഞകൾ അനുസരിക്കാൻ മനസ്സില്ലാത്ത ജനങ്ങളാണ് തുടർഭരണത്തിലെത്തിച്ചത്.

  • P Balu
    P Balu 2 жыл бұрын

    RUBBISH

  • Rasheed M S
    Rasheed M S 2 жыл бұрын +1

    Nss വെറുപ്പിക്കണ്ട vd അത് നഷ്ടം വരും

  • All round construction  works
    All round construction works 2 жыл бұрын

    Sughu paranchal or u nairum vottu cheilla

  • aysha anilal
    aysha anilal 2 жыл бұрын

    നല്ല തീരുമാനം, ഒരു രാഷ്ട്രീയക്കാരും ഈ നായകളുടെ കാല് നൽക്കരുത്.

  • Arjun P
    Arjun P 2 жыл бұрын

    ഹാരി -- താങ്കൾ ആദ്യം പോയി ശ്രീ. ഷാജൻ മറുനാടനിലൂടെ തന്നെ വീഡിയോ കാണുക. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ LDF സ്ഥാനാർഥി ആരായിരുന്നു ? ഏതു പാർട്ടിക്കാരനായിരുന്നു ? അദേഹത്തെ സ്ഥാനാർഥി ആക്കാൻ LDF നോട് ആര് ആവശ്യപ്പെട്ടു -- താങ്കൾ പോയി ഷാജന്റെ വീഡിയോ കാണുക -- എന്നിട്ടാവാം വാർത്ത വായിക്കുന്നത് !!!

  • unknown
    unknown 2 жыл бұрын +1

    ഉമ്മൻചാണ്ടി നടന്നു ആളെ കൂട്ടും അത് പിരിച്ചു വിടാൻ പുതിയ ഒരു സുധീരൻ ചാനൽകാർ ചാടിക്കുംപോൾ പാർട്ടി യോട് ആലോചിച്ചു ചാടു സതീശാ അ ല്ലെഗ്ഗിൽ കുഴിയിൽ വീഴും

  • Appus World
    Appus World 2 жыл бұрын +2

    സുകുമാരൻ അല്ല കോൺഗ്രസിന്റ കാര്യം തീരു മാനിക്കുന്നത്

  • Suryanath SR
    Suryanath SR 2 жыл бұрын

    Nee poda comrade paypatti

  • Rasheed M S
    Rasheed M S 2 жыл бұрын +1

    Nss വെറുപ്പിക്കണ്ട vd അത് നഷ്ടം വരും

    • Prasanth Menon
      Prasanth Menon 2 жыл бұрын

      എന്ത് നഷ്ടം😀